Template:Please describe images/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

català  čeština  dansk  Deutsch  English  español  français  galego  italiano  magyar  Nederlands  occitan  polski  português  sicilianu  suomi  македонски  русский  українська  മലയാളം  日本語  עברית  العربية  +/−


താങ്കൾ ഒന്നോ അധിലധികമോ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കണ്ടു. അതിൽ സാധാരണമായ ഒരു തെറ്റ് കണ്ടതു ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ചിത്രത്തിനു ഉചിതമായ ഒരു വിവരണം താങ്കൾ നൽകിയിട്ടില്ല. ചിത്രം മറ്റ് ഉപയോക്താക്കൾക്ക് മനസ്സിലാകാനും ഉപയോഗിക്കാനും ഇത് സഹായകരമാകും. ചിത്രം ഉചിതമായ വർഗ്ഗത്തിൽ ഉൾപ്പെടുത്താനും ഈ വിവരണം സഹായകരമായേക്കും. സാധിക്കുമെങ്കിൽ താങ്കൾക്ക് അറിയാവുന്ന ഭാഷകളിലെല്ലാം ഒരു ചെറുവിവരണം നൽകാൻ ശ്രമിക്കുക. നന്ദി.
NOTE: Please do not use this template directly! This is just for translation. Use {{Please describe images}} instead.